പ്രണയം കൈമാറിയ നാള്‍ വഴികളില്‍ എവിടെയോ
മധുര സ്വപങ്ങളുടെ മുന്തിരി തോട്ടത്തില്‍
പകുത്തു നല്‍കിയത് പ്രണയത്തിന്റെ നീലാകാശം മാത്രം ആയിരുന്നില്ല..
ജന്മാന്തരങ്ങളുടെ സാഫല്യം ആയിരുന്നു .
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട വസന്തത്തിന്റെ നിനവില്‍ വീണു ഉറങ്ങുന്നു
ഞാനും എന്‍റെ വിയര്‍പ്പു തുള്ളികളും...